മുക്കം മുസ്ലിം ഓര്‍ഫനേജ്നു കീഴിലുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള ഒരു aided വിദ്യാഭ്യാസ സ്ഥാപനമാണ് മൊയ്തീന് കോയ ഹാജി മെമ്മോറിയല്‍ മുസ്ലിം ഓര്‍ഫനേജ് വോക്കെശനാല് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മുക്കം.അനാഥ സംരക്ഷണത്തിന് രണ്ടു തവണ ദേശീയ അവാര്‍ഡ് ലഭിച്ച സ്ഥാപനമാണ് മുക്കം മുസ്ലിം ഓര്‍ഫനേജ്.ഓര്‍ഫനേജ് നു കീഴില്‍ 1960 ല്‍ എല്‍പി വിഭാഗവും 1961 ല്‍ യുപി വിഭാഗവും 1967 ല്‍ ഹൈസ്കൂള്‍ ക്ലാസ്സുകളും പ്രവര്‍ത്തനമാരംഭിച്ചു.1973 ല്‍ സ്കൂള്‍ ആന്‍ കുട്ടികള്‍ക്കും പെന്കുട്ടികല്ക്കുമായി രണ്ടായി ഭാഗിച്ചു.ഇപ്പോള്‍ ഈ സ്ഥാപനത്തില്‍ പെണ്‍കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത് .1994 ല്‍ വോക്കശേണേല് ഹയര്‍ സെക്കണ്ടറി നിലവില്‍ വന്നു.ഇപ്പോള്‍ അഞ്ചാം ക്ലാസ്സ് മുതല്‍ വി എച്ച് എസി വരെയുള്ള ക്ലാസ്സുകളാണ് നിലവിലുള്ളത്.യുപി വിഭാഗത്തില്‍ 397 കുട്ടികളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 775 കുട്ടികളും വി എച്ച് എസി വിഭാഗത്തില്‍ 100 കുട്ടികളും ഉള്‍പ്പെടെ ആകെ 1272 കുട്ടികലാനുല്ലത് .ആകെ 55 ജീവനക്കാര്‍ ജോലി ചെയ്യുന്നു.ഈ കഴിഞ്ഞ എസ്എസ് എല്‍സി പരീക്ഷയില്‍ 100 % ഉവും വി എച്ച് എസി പരീക്ഷയില്‍ 98 % ഉവും വിജയം ലഭിക്കുകയുണ്ടായി.എല്ലാ വിധ്യര്തികള്ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമം അധ്യാപകരുടെ ഭാഗത്ത് നിന്നും മാനേജ് മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ട്.