മുക്കം മുസ്ലിം ഓര്‍ഫനേജ്നു കീഴിലുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള ഒരു aided വിദ്യഭ്യാസ സ്ഥാപനം.UP,HS,VHSS എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു.കോഴിക്കോട് ജില്ലയിലെ മുക്കത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം.ഞങ്ങളുടെ ബ്ലോഗിലേക്ക് ഏവര്‍ക്കും സ്വാഗതം.
സാമൂഹ്യ ശാസ്ത്ര പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ,സ്കൂള്‍ പ്രവര്‍ത്തനത്തെ ക്കുറിച്ചും,വിവിധ തരത്തിലുള്ള ഫണ്ടിങ്ങിനെ കുറിച്ചും ,വിദ്യാര്‍ഥികള്‍ സ്കൂള്‍ പ്രധാന അധ്യാപകനുമായി അഭിമുഖം നടത്തി .പ്രത്യേകം തയാറാക്കിയ ചോദ്യാവലി ഉപയോഗിച്ചായിരുന്നു അഭിമുഖം
ആശംസകള്‍
മറുപടിഇല്ലാതാക്കൂ